Sunday, December 1, 2019

ജില്ലാതല ശാസ്ത്രസംഗമത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍

SASTHRA SANGAMAM 2019 – THRISSUR EAST SUB DISTRICT
@CHALDEAN SYRIAN HSS, THRISSUR
2019 N0VEMBER 30

ELIGIBLE STUDENTS FOR HIGHER LEVEL

SCIENCE – HIGH SCHOOL
SHCGHSS THRISSUR - SREELAKSHMI J
GVHSS PUTHUR - RESHMA

SCIENCE UP
GHSS PATTIKKAD- SREENANDA V B
ST SEBASTIAN CGHSS, NELLIKKUNNU ALIT K S

SOCIAL SCIENCE – HIGH SCHOOL
ST.RAPHAELS C G H S OLLUR - SANIYA CELINE
GHSS VILLADAM- DEVIKA SANTHOSH

SOCIAL SCIENCE UP
CHALDEAN SYRIAN H S S- ANTONY RAJU V
GHSS PATTIKKAD- ABHINAV A R

MATHEMATICS  – HIGH SCHOOL
ST SEBASTIAN CGHSS, NELLIKKUNNU- ANCY M A
ST JOSEPHS CGHSS, THRISSUR- VRINDHA ASHOKAN

MATHEMATICS - UP
ST. THOMAS HSS THIROOR, THRISSUR- JESTO C. J.
ST PAUL'S C E H S S KURIACHIRA- ANVITHA VISWANATHAN


WORK EXPERIENCE – HIGH SCHOOL
GHSS ANCHERY- ARJUN N D
MTHS CHELAKKOTTUKARA- SNEHA M S

WORK EXPERIENCE - UP
ST. THOMAS HSS THIROOR, THRISSUR- JINVYA JOHNSON
SHCGHSS THRISSUR- NIVEDITHA P RAVI

Friday, November 15, 2019

സംസ്ഥാന കലോത്സവം

സംസ്ഥാന കലാമേളക്ക് പങ്കെടുക്കാൻ യോഗ്യത നേടിയ കുട്ടികളുടെ പ്രധാന അധ്യാപകര്‍, attested ID കാർഡ് രണ്ട് കോപ്പി തിങ്കളാഴ്ച 11 മണിക്ക് മോഡൽ ഗേൾസ് സ്കൂളിൽ ജില്ലാ കൺവീനറെ ഏൽപ്പിക്കേണ്ടതാണ്

ഐഡി കാര്‍ഡിന്‍റെ മാതൃക താഴെക്കൊടുക്കുന്നു

Tuesday, September 24, 2019

ശാസ്ത്രോത്സവം 2019


ചില മത്സരങ്ങള്‍ക്ക് ശാസ്ത്രോത്സവം സൈറ്റി‍ല്‍ ഓണ്‍ലൈ‍ന്‍ രജിസ്ട്രേഷന്‍ സാധ്യമല്ല. അത്തരം ഇനങ്ങള്‍ രജിസ്റ്റ‍ര്‍‍ ചെയ്യുന്നതിനായി താഴെക്കൊടുത്തിരിക്കുന്ന LINK ‍ല്‍ ക്ലിക്ക് ചെയ്യുക


Monday, May 14, 2018

ചരിത്രവിജയത്തില്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!!!

LS S/ USS Result 
ചരിത്ര വിജയം

  • Gifted children - 11 
  • LS S - 35
  • USS - 56  .
  • Uss  2 ൽ നിന്നും 56 ലേയ്ക്ക് 
  • Gifted children zero യിൻ നിന്നും 11 ലേയ്ക്ക്


എല്ലാ കുട്ടികൾക്കും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ
🌹🌹🌹


എ.ഇ,ഒ.
തൃശൂര്‍ ഈസ്റ്റ്

Thursday, February 22, 2018

വികസന സമിതി സ്കോളർഷിപ്പ് പരീക്ഷ

തൃശൂർ ഈസ്റ്റ് ഉപജില്ല വികസന സമിതി വിദ്യാർത്ഥികൾക്കു വേണ്ടി സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നു. ഒന്നു മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് മത്സര പരീക്ഷ ഉണ്ടാകും.ഓരോ ക്ലാസ്സിലേയും ഏറ്റവും മിടുക്കുള്ള ഒരു കുട്ടിക്ക് പരീക്ഷയിൽ പങ്കെടുക്കാം

www.thrissureastaeo.blogspot.in എന്നBlog ൽ Scholarship എന്ന Link ൽ നിങ്ങളുടെ School name ന്ന് നേരെ ഓരോ ക്ലാസ്സിലേയും കുട്ടികളുടെ പേര്, 23.02.2018 വെള്ളിയാഴ്ച 3 മണിക്ക് മുമ്പ് Enter ചെയ്യണം.

  • തൃശൂർ ഈസ്റ്റ് വികസന സമിതി സ്കോളർഷിപ്പ് പരീക്ഷ 6/3/18 ചൊവ്വാഴ്ചയിലേയ്ക്ക് മാറ്റിയിരിക്കുന്നു. കൃത്യം 9 മണിയ്ക്ക് പരീക്ഷയ്ക്കുളള കുട്ടികൾ HM ന്റെ സാക്ഷ്യപത്രത്തോടു കൂടി model Girls HSS Hall ൽ ഹാജരാകേണ്ടതാണ്.
  • 1,2 ക്ലാസ്സിലെ കുട്ടികൾക്ക് Girls School ലെ LP ക്ലാസ്സ് റൂമിലാണ് പരീക്ഷ

കുട്ടികളെ പങ്കെടുപ്പിക്കുക സമ്മാനം നേടുക

എ.ഇ.ഒ
തൃശൂര്‍ ഈസ്റ്റ്

Thursday, November 23, 2017

പാഠപുസ്തക ഇൻഡന്റിങ്  - 2018 - 19

2018  - 19  അധ്യയന വർഷത്തേക്ക് 1 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് പാഠപുസ്തകങ്ങളുടെ ഇൻഡന്റ് സ്കൂളുകളിൽ നിന്നും KITE  (Kerala  Infrastructure and Technology for  Education  - IT@School ) -ൽ ഓൺലൈനായി 2017 നവംബര് 22 മുതൽ ഡിസംബർ 3 വരെഒറ്റത്തവണ ചെയ്യേണ്ടതാണ്. സർക്കാർ / എയിഡഡ്  സ്കൂളിൽ നിന്നും ഇൻഡന്റിങ് നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ചുവടെ ചേർക്കുന്നു.         മുൻ വർഷത്തെ പോലെ തന്നെ 2018 - 19 അധ്യയന വര്ഷത്തിലും  ഓരോ സ്കൂളുകൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റിങ്  അതാതു സ്കൂളിൽ നിന്നും നേരിട്ട് www.kite.kerala.gov.in  ലെ Text Book Supply Monitoring System  2018 എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അതാതു സ്കൂളുകൾക്കുള്ള സമ്പൂർണ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചാണ്  ലോഗിൻ ചെയ്യേണ്ടത്. അതിനു ശേഷം സ്കൂൾ ഏതു സൊസൈറ്റിയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്തു തിരഞ്ഞെടുക്കേണ്ടതാണ്. തുടർന്ന് ഇൻഡന്റ് ഫോം ലിങ്കിൽ ക്ലിക്ക് ചെയ്തു സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാതു സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും. ഇതിൽ No. of books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട    ബുക്കുകളുടെ എണ്ണം എന്റർ ചെയ്തു സേവ് ചെയ്യേണ്ടതാണ്. Total students of Sampoorna എന്ന തലക്കെട്ടിൽ കാണുന്ന കുട്ടികളുടെ എണ്ണം സമ്പൂർണ പ്രകാരം 2018 - 19 വർഷത്തേക്ക് വരാവുന്ന കുട്ടികളുടെ എണ്ണമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്കൂളുകളും അവരുടെ സൊസൈറ്റി മാപ്പു ചെയ്തു എന്നത് ഉറപ്പുവരുത്തണം. സ്കൂൾ പ്രധാനാദ്ധ്യാപകർ കുട്ടികളുടെ എണ്ണത്തിന്  ആനുപാതികമായി മാത്രം പാഠപുസ്തകങ്ങളുടെ ഇൻഡന്റിങ് നടത്തുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഇൻഡന്റ് ചെയ്യുമ്പോൾ അതാതു സ്റ്റാൻഡേർഡിലേക്ക് ആവശ്യമായ ടൈറ്റിലുകളുടെ എണ്ണം കൃത്യമായി (Medium wise) രേഖപ്പെടുത്തേണ്ടതാണ്. 03 - 12 - 2017 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിങ്ങിനും യാതൊരു കാരണവശാലും സമയം അനുവദിക്കുന്നതല്ല. ആയതിനാൽ അപ് ലോഡ് ചെയ്ത ഇൻഡന്റിന്റെ കൺഫേം ചെയ്തതിനു ശേഷമുള്ള പകർപ്പ് അതാതു പ്രധാനാദ്ധ്യാപകർ എടുത്തു ഒപ്പു വെച്ച് സൂക്ഷിക്കേണ്ടതും അതിന്റെ ഒരു കോപ്പി ഈ ആഫീസിൽ                     03 - 12 - 2017 നകം സമർപ്പിക്കേണ്ടതുമാണ്.  അതീവ ഗൗരവത്തോടെ  കൃത്യമായി യഥാസമയത്ത്‌ ഇൻഡന്റ് ചെയ്യാതിരിക്കുന്ന പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടി എടുക്കുന്നതാന്നെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.   

Wednesday, November 22, 2017

അക്കാദമിക മാസ്റ്റര്‍പ്ലാന്‍ - മാര്‍ഗ്ഗരേഖ

മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന്‍റെ  സമയക്രമം 

  • സ്കൂള്‍തലം ചര്‍ച്ച - നവംബര്‍ 30 
  • കരട് തയ്യാറാക്കല്‍ - ഡിസംബര്‍ 20ന് മുമ്പ് 
  • മോണിറ്ററിംഗ് സമിതി പരിശോധന - ജനുവരി 15 
  • മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണ്ണമാക്കല്‍ - ജനുവരി 30 
  • പൊതുജനത്തിന് മുന്നില്‍ അവതരിപ്പിക്കല്‍ - ഫെബ്രുവരി 1

ജൈവവൈവിദ്ധ്യ ഉദ്യാനം

ടാലന്‍റ് ലാബ്...എങ്ങനെ?

ശ്രദ്ധ-മികവിലേക്കൊരു ചുവട്

Wednesday, August 16, 2017

വികസന സമിതി-പുതിയ ഭാരവാഹികള്‍

തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഭാരവാഹികളായി ചുമതലയേറ്റ പുതിയ ഭാരവാഹികള്‍

കണ്‍വീനര്‍ -

ഡോ.അബി പോള്‍
9048222298
പ്രിന്‍സിപ്പല്‍, കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ തൃശൂര്‍







ജോയിന്‍റ് കണ്‍വീനര്‍ ‌

ലിജു ലൂയിസ് 
എ യു പി എസ്, മരോട്ടിച്ചാല്‍








ട്രഷറര്‍

എ.എസ്. രവീന്ദ്രന്‍
9446324188
ഹെഡ്മാസ്റ്റര്‍, ZMLPS, കോലഴി