തൃശൂർ ഈസ്റ്റ് ഉപജില്ല വികസന സമിതി വിദ്യാർത്ഥികൾക്കു വേണ്ടി സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നു. ഒന്നു മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് മത്സര പരീക്ഷ ഉണ്ടാകും.ഓരോ ക്ലാസ്സിലേയും ഏറ്റവും മിടുക്കുള്ള ഒരു കുട്ടിക്ക് പരീക്ഷയിൽ പങ്കെടുക്കാം
www.thrissureastaeo.blogspot.in എന്നBlog ൽ Scholarship എന്ന Link ൽ നിങ്ങളുടെ School name ന്ന് നേരെ ഓരോ ക്ലാസ്സിലേയും കുട്ടികളുടെ പേര്, 23.02.2018 വെള്ളിയാഴ്ച 3 മണിക്ക് മുമ്പ് Enter ചെയ്യണം.
www.thrissureastaeo.blogspot.in എന്നBlog ൽ Scholarship എന്ന Link ൽ നിങ്ങളുടെ School name ന്ന് നേരെ ഓരോ ക്ലാസ്സിലേയും കുട്ടികളുടെ പേര്, 23.02.2018 വെള്ളിയാഴ്ച 3 മണിക്ക് മുമ്പ് Enter ചെയ്യണം.
- തൃശൂർ ഈസ്റ്റ് വികസന സമിതി സ്കോളർഷിപ്പ് പരീക്ഷ 6/3/18 ചൊവ്വാഴ്ചയിലേയ്ക്ക് മാറ്റിയിരിക്കുന്നു. കൃത്യം 9 മണിയ്ക്ക് പരീക്ഷയ്ക്കുളള കുട്ടികൾ HM ന്റെ സാക്ഷ്യപത്രത്തോടു കൂടി model Girls HSS Hall ൽ ഹാജരാകേണ്ടതാണ്.
- 1,2 ക്ലാസ്സിലെ കുട്ടികൾക്ക് Girls School ലെ LP ക്ലാസ്സ് റൂമിലാണ് പരീക്ഷ
കുട്ടികളെ പങ്കെടുപ്പിക്കുക സമ്മാനം നേടുക
എ.ഇ.ഒ
തൃശൂര്‍ ഈസ്റ്റ്